സ്വാതന്ത്രദിന ചിന്തകള്‍

സ്വതന്ത്രദിന ആശംസകള്‍ നേരുന്നില്ലേ? നേരണോ? ആര്‍ക്ക് നേരണം? 
സ്വതന്ത്ര സുന്ദര ഭാരതത്തിനായി പോരാടി വീണവർക്ക്, ദേശീയതയുടേയും മതത്തിന്റെയും പേരിൽ നാം ആഘോഷിച്ച രക്തസാക്ഷിത്വങ്ങൾക്ക്, വർഷം തോറും അതിർത്തികളിൽ/അഭിമാനയിടങ്ങളിൽ നാം ബലി നൽകുന്ന സൈനികർക്ക്, പ്രത്യേക പട്ടാള നിയമം നിലനിൽക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അപഹരിക്കപ്പെടുന്ന ജീവിതങ്ങൾക്ക്, വടക്കൻ സംസ്ഥാനങ്ങളിൽ തീവ്ര സവർണ്ണ അനീതിക്ക് പാത്രമായി പൊലിഞ്ഞു പോയ ജീവിതങ്ങൾക്ക്/ സമരസപ്പെട്ട് ജീവിക്കേണ്ടി വരുന്നൊരു തലമുറയ്ക്ക്, ഭൂരിപക്ഷ വർഗ്ഗീയത ദേശീയതയാകുന്ന കാലത്ത് ന്യൂനപക്ഷ വർഗ്ഗീയത ബ്രാന്റ് ചെയ്യപ്പെട്ട് തുടച്ച് നീക്കപ്പെട്ട കുടുംബ പരമ്പരകൾക്ക്, കയ്യൂക്കിന് മുന്നിൽ പതറാതെ മരണം വരിച്ച തൂലികകൾക്ക്, ശബ്ദം/നിറം നഷ്ടപ്പെട്ട കലാരൂപങ്ങൾക്ക്/കലാകാരന്മാർക്ക് പിന്നെ ഇരുട്ടിൽ തെരുവിൽ പിച്ചിചീന്തപ്പെട്ട ഭാരതത്തിന്റെ മാനത്തിന്..

Comments

  1. കയ്യൂക്കിന് മുന്നിൽ പതറാതെ മരണം വരിച്ച തൂലികകൾക്ക്, ശബ്ദം/നിറം നഷ്ടപ്പെട്ട കലാരൂപങ്ങൾക്ക്/കലാകാരന്മാർക്ക് പിന്നെ ഇരുട്ടിൽ തെരുവിൽ പിച്ചിചീന്തപ്പെട്ട ഭാരതത്തിന്റെ മാനത്തിന്..

    ReplyDelete

Post a Comment

Popular posts from this blog

ആരായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന സംഘപരിവാര്‍ ആദര്‍ശപുരുഷന്‍?

മാവോ ചിന്തകള്‍