ഭ്രൂണം

ഇന്ന് രാവിൽ നിന്റെ കിടക്കയിൽ
കുങ്കുമത്തരികളടരുമ്പോൾ,
നിന്നിളം മേനിയെ പുൽകി മരിക്കുന്ന
മുല്ലപ്പൂ മൊട്ടുകൾക്കൊപ്പം-
ഞാനന്യനാകുന്നു നിന്നിൽ നിന്നും..

അന്ന് നാം കൊന്ന ഭ്രൂണത്തെ പോലെ..

Comments

Post a Comment

Popular posts from this blog

ആരായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന സംഘപരിവാര്‍ ആദര്‍ശപുരുഷന്‍?

മാവോ ചിന്തകള്‍