ഗോഡ്സേയോടൊപ്പം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്വവര്‍ഗ്ഗാനുരാഗി, ഭീരു, ഒറ്റുകാരന് എന്ന് ചരിത്രം പറയും. എന്നാല്‍ സ്വാതന്ത്ര്യ സമരസേനാനിയായാണ് സവര്‍ക്കറെ ആര്.എസ്.എസ് ആഘോഷിക്കുന്നത്. ദേശീയതയുടെ പ്രതിരൂപമായി അയാളെ പൂമാലയിട്ട് ആരാധിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്തിലാണ് നമ്മള് കഴിയുന്നത്. എന്നാല്‍ സത്യമെന്താണ്? ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരിക്കലും കാണാനാകാത്ത പേരാണ് ആര്.എസ്.എസ്. സവര്‍ക്കറെയാകട്ടെ യഥാര്‍ത്ഥ സ്വാതന്ത്ര്യസമര ഭടന്മാരെ ഒറ്റിയ ബ്രിട്ടീഷ് ചാരനായാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രഹ്മചര്യം കാത്തുസൂക്ഷിച്ച മഹാനെന്ന് അവകാശപ്പെട്ട് ആത്മീയതയുടെ പ്രതിരൂപമായി സ്വയംസേവകര്‍ ആരാധിക്കുന്ന സവര്‍ക്കര്‍ എന്നാല്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു. 1975ല്‍ ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റില്‍ ഇത് സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. അവിവാഹിതനായ സവര്‍ക്കറും ഗോഡ്സേയും തമ്മില്‍ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടിരുന്നത് സംബന്ധിച്ച് ഈ പുസ്തകത്തിലെ അധ്യായം 16ല്‍ പ്രതിപാദിച്ചിട്ടുണ്ട്. കേവലം ഒരു...
ലെനിനെയും സ്റ്റാലിനെയും പോലെ മാവോയും തന്റെ ജീവിതകാലം മുഴുവന്‍ സാമ്രാജ്യത്വ ശക്തികളാലും അവരുടെ ശിങ്കിടികളാലും ജീവിതകാലം മുഴുവന്‍ ഹീനമായ രീതിയില്‍ ആക്രമിക്കപ്പെട്ട മഹാനായ കമ്മ്യൂണിസറ്റുകാരനാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ചൈനീസ് വിപ്ളവപാഠംങ്ങളും അനുഭവങ്ങളുമൊക്കെ 1947 ന് മുന്വും അതിന് ശേഷവും വളച്ചൊടിക്കപ്പെടുകയും അദ്ദേഹത്തിന്റെ മരണം വരെ ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു. ആറ് ദശാബ്ദങ്ങളോളം വിപ്ളവ പാതയിലൂടെ ചൈനയെ നയിക്കുന്നതിന് വേണ്ടി പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനപരവുമായ പോരാട്ടങ്ങള്‍ തുടര്‍ച്ചയായ് നടത്തിയതിന് ശേഷം 1976 സപ്തം.9 ന് അദ്ദേഹം മരിച്ചപ്പോള്‍ ,അദ്ദേഹത്തിന്റെ വിയോഗത്തെ മുതലെടുത്ത് കൊണ്ട് മുതലാളിത്ത പാതക്കാര്‍ അധികാരം പിടിച്ചെടുക്കുകയും ചൈനയെ സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് അധഃപതിപ്പിക്കുകയും ചെയ്തു എന്നാല്‍ മാവോയെ ഉയര്‍ത്തിപ്പിടിക്കുന്നു വെന്ന് അവകാശപ്പെടുന്ന ചൈനയ്ക്ക് അകത്തും പുറത്തുമുളള വിഭാഗങ്ങള്‍ വ്യത്യസ്ത സാഹചര്യത്തില്‍ മാവോയുടെ പാഠംങ്ങളെ വളച്ചൊടിക്കുകയും ആക്രമിക്കുകയും ചെയ്ത രീതികളെ ഗൗരവപൂര്‍വ്വം നോക്കി കാണേണ്ടതുണ്ട് .ചൈനയിലെ വിപ്ളവ പോരാട്ടകാലത...
Comments
Post a Comment