ബന്ധങ്ങൾ

ബന്ധങ്ങളുടെ
ഇഴയടുപ്പങ്ങളിലേക്ക്‌
കാറ്റിനെ
ഇടയ്ക്കെങ്കിലും
കടത്തിവിടുക,
കാരണം
ശ്വാസം പോലും
കിട്ടാതെ
എത്ര കാലമായി
പരസ്പരം
പിണഞ്ഞിരിക്കുന്നു..

Comments

Popular posts from this blog

ആരായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന സംഘപരിവാര്‍ ആദര്‍ശപുരുഷന്‍?

മാവോ ചിന്തകള്‍