Posts

Showing posts with the label #ModiInsultsIndia

ഒരു തള്ളലിന്റെ സത്യ കഥ !

Image
"നരേന്ദ്ര മോദിയുടെ 45 ദിവസത്തെ വിദേശ യാത്രകൾ: ഭാരതം എന്ത് നേടി ?" ഈ പേരില് ഒരു ചെറിയ "തള്ളൽ" സന്ദേശം സോഷ്യൽ മീഡിയയിൽ കണ്ടു . ഇതൊന്നും ആരും സത്യം ആണോ എന്ന് വെരിഫൈ ചെയ്യാൻ നിൽക്കില്ല എന്നതാണ് സംഘപരിവാറിന്റെ വിജയം. 1. ഭാരതത്തിനു യു എൻ സെക്യൂരിറ്റി കൌണ്സിൽ മെമ്പർ ആകാൻ വേണ്ടി അമേരിക്കയും ചൈനയും പിന്തുണ പ്രഖ്യാപിച്ചു. > ചുമ്മാ തള്ളല്ലേ സന്ഘി ഭായി . മോഡി ഈ ആവശ്യം ഉന്നയിച്ചിരുന്നു പക്ഷെ പറ്റിലാ എന്നു ചൈന പറഞ്ഞിട്ടുണ്ട് . read this http://goo.gl/cxId39 2. അമേരിക്ക- ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ കണക്കിലെടുത്ത് കൊണ്ടുള്ള അംഗീകാരം > എന്തോ? 3. ജപ്പാനിൽ നിന്നും 35 ബില്ല്യൻ ഡോളർ വിദേശ നിക്ഷേപം അടുത്ത 5 വർഷത്തിനുള്ളിൽ,ബുല്ലെറ്റ് ട്രെയിൻ ടെക്നോളജി ഉൾപ്പെടെ. Japan Finance Minister clarified that the $35 billion or 3.5 trillion yen committed was a combination of government outlay for Indian transport infrastructureand the projected expectation from private companies. Much of the public investment will be in the $100 billion Delhi-Mumbai industrial corridor, metro...