#LoveLetterMovement : ഇടപെടാതിരിക്കാനാവില്ല.. ചില നിലപാടുകൾ ഉറക്കെ വിളിച്ചു പറയാനുള്ളതാണ്..
1. നിനക്ക് കടം തന്ന
നിമിഷങ്ങളിലെന്റെ
തിരക്കുകളുണ്ട്.
ഞാൻ
പരിഭവങ്ങളില്ലാതെ
പകുത്ത് നൽകിയ
നേരങ്ങൾ..
2. എന്റെ മോഹങ്ങൾക്ക് കുടിനീര് നൽകാതെ പോയ കാർമേഘങ്ങൾക്ക്.
കിട്ടിയ ഒരുമ്മ
കൊണ്ട് നീ പൂമരമാകുമൊ?"
- എ.അയ്യപ്പൻ.
നിമിഷങ്ങളിലെന്റെ
തിരക്കുകളുണ്ട്.
ഞാൻ
പരിഭവങ്ങളില്ലാതെ
പകുത്ത് നൽകിയ
നേരങ്ങൾ..
2. എന്റെ മോഹങ്ങൾക്ക് കുടിനീര് നൽകാതെ പോയ കാർമേഘങ്ങൾക്ക്.
തകർന്നടിഞ്ഞ എന്റെ ചീട്ട് കൊട്ടാരങ്ങൾക്ക്..
തനിച്ചാക്കി ഇഴ പിരിഞ്ഞ് പോയവർക്ക്..
അറിയാതെ നോവിച്ച് പോയ മനസ്സുകൾക്ക്..
തനിച്ചാക്കി ഇഴ പിരിഞ്ഞ് പോയവർക്ക്..
അറിയാതെ നോവിച്ച് പോയ മനസ്സുകൾക്ക്..
ഇരുളിന്റെ കരകളിൽ എനിക്കായി വേദനിച്ച സ്നേഹത്തിന്റെ മുഖങ്ങൾക്കായി..
പിന്നെ നിനക്കായി..
എന്റെ ഈ ജീവനും ജീവിതവും..
എന്റെ ഈ ജീവനും ജീവിതവും..
3. മിഴിയൊട്ടും ചിമ്മാതെ,
ഇത്രയും നാൾ,
നമ്മുടെ പ്രണയത്തിന് കാവലായി നിന്നു ഞാൻ..
നമ്മുടെ പ്രണയത്തിന് കാവലായി നിന്നു ഞാൻ..
നിനക്ക് മുമ്പും,
നിനക്ക് ശേഷവും,
എന്റെ ദുഖങ്ങളും,
എന്റെ ആഹ്ലാദങ്ങളും,
എന്റെ ജീവനും
നിനക്ക്, നിനക്ക് മാത്രം
സ്വന്തമെന്ന വിശ്വസത്തോടെ
ഇനി ഞാനൊന്ന് ഉറങ്ങിക്കോട്ടെ..
നിനക്ക് ശേഷവും,
എന്റെ ദുഖങ്ങളും,
എന്റെ ആഹ്ലാദങ്ങളും,
എന്റെ ജീവനും
നിനക്ക്, നിനക്ക് മാത്രം
സ്വന്തമെന്ന വിശ്വസത്തോടെ
ഇനി ഞാനൊന്ന് ഉറങ്ങിക്കോട്ടെ..
4. "ഓർക്കാപുറത്ത്
നിനക്കിന്ന്കിട്ടിയ ഒരുമ്മ
കൊണ്ട് നീ പൂമരമാകുമൊ?"
- എ.അയ്യപ്പൻ.
5. "മലയോരങ്ങളിൽ നിന്നും
നീലക്കുറിഞ്ഞികളും,
നിറമുള്ള പൂക്കളും,
പിന്നെയൊരു പൂക്കൂട നിറയെ
ചുംബനങ്ങളും
ഞാൻ നിനക്കായി കൊണ്ടു വരും.."
- പാബ്ലോ നെരുദ
നീലക്കുറിഞ്ഞികളും,
നിറമുള്ള പൂക്കളും,
പിന്നെയൊരു പൂക്കൂട നിറയെ
ചുംബനങ്ങളും
ഞാൻ നിനക്കായി കൊണ്ടു വരും.."
- പാബ്ലോ നെരുദ
6. നമ്മുടെ പ്രണയത്തിന്
പരിതികൾ നിർവചിക്കാൻ
നമ്മിലൊരാൾ
വളരുന്നിടത്തോളം
കാലം
വസന്തമായിരിക്കും..
പൂക്കളുടെ കനികളുടെ
വസന്തം..
പരിതികൾ നിർവചിക്കാൻ
നമ്മിലൊരാൾ
വളരുന്നിടത്തോളം
കാലം
വസന്തമായിരിക്കും..
പൂക്കളുടെ കനികളുടെ
വസന്തം..
7.
കൂട്ടിമുട്ടിയാൽ മാത്രം
ഒച്ചയുണ്ടാകുന്നു.
നിനക്കും എനിക്കുമിടയിൽ
എന്നാണൊരു
ഒച്ചയുണ്ടാകുക..
ഒച്ചയുണ്ടാകുന്നു.
നിനക്കും എനിക്കുമിടയിൽ
എന്നാണൊരു
ഒച്ചയുണ്ടാകുക..
8. ചില
ചേർച്ചയുണ്ട്.
അകലങ്ങളിൽ
മനസ്സുകളുടെ,
അടയാളങ്ങളുടെ
പലതരം
സാമ്യതകളറിയാതെ
പലരും
ചേരാതെ ജീവിക്കുന്നത്..
ചേർച്ചയുണ്ട്.
അകലങ്ങളിൽ
മനസ്സുകളുടെ,
അടയാളങ്ങളുടെ
പലതരം
സാമ്യതകളറിയാതെ
പലരും
ചേരാതെ ജീവിക്കുന്നത്..
9. പെയ്ത് കൊതി തീരാത്ത
ഈ മഴയാകാം
ഞങ്ങളുടെ പ്രണയത്തിലെ
പുതുമ ഇന്നും നിലനിർത്തുന്നത്.
ഞങ്ങൾക്കിടയിലെ
പിണക്കങ്ങൾക്ക് വിരാമമിട്ട്
നീ പെയ്ത് ഇറങ്ങുമ്പോൾ
എനിക്കെങ്ങനെ ഉറങ്ങാനാവും..
Comments
Post a Comment